മഴ.....

മഴ എന്നിലെ പ്രണയമാണ്
ചിലപ്പോൾ എന്നിലെ നോവുമാണ്...


മഴ ചിലർക്കൊക്കെ കെടുതിയാണ്
പിന്നെച്ചിലരുടെ ഓർമ്മപെടുത്തലാണ്... 


മഴ നിന്നിലെ മോഹമാണ് 
ഒടുവിൽ വായിച്ചു തീർന്നോരധ്യയവും... 


മഴ ചിലപ്പോൾ ശാന്തമാണ്
രൗദ്രഭാവം പൂണ്ടു തിരികെ എത്തുവാനായ് . .  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...