നഷ്ടസ്വപ്നങ്ങൾ...

ഓർമ്മകൾ ചിതലരിക്കുമെൻ നഷ്ടങ്ങളിൽ...

നീണ്ട കാത്തിരിപ്പിനപ്പുറം...

അന്യോന്യo അറിയാതെ...

അറിയുന്നുവെങ്കിലും....

ഇരുൾമാത്രം തുണയായിവന്നൊരെൻ 
ജീവിതപാതയിൽ...

അലയടിക്കാത്ത കടൽ പോലെ....

ഒറ്റപെട്ടു നിൽക്കുന്നു ഞാൻ ഇന്നും....

തകർന്ന സ്വപ്നങ്ങൾതൻ ചിതയുമായി....

ആരുമില്ലെന്ന യാഥാർഥ്യം .....

ഉൾക്കൊള്ളുവാനാകാതെ...

ശ്രുതികെട്ടു, 

നിഴൽവീണു പോയോരെൻ ജീവിതം.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...