പോസ്റ്റുകള്‍

ഒറ്റപ്പെട്ട പ്രണയം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തീരുന്ന അദ്ധ്യായം....

മരണമേ.... എനിക്ക് നിന്നോട്....   ഒരു ഒറ്റപ്പെട്ട പ്രണയം.... അറിയില്ല.... നീ ഇങ് അടുത്തെത്തുന്നതും... അറിയില്ല.... നീ എന്ന് വരുമെന്നതും... പക്ഷെ ഒന്ന് മാത്രം പറയാം..... നിന്റെ ചിന്തകൾക്കും അപ്പുറമാണ്.... എന്റെ ഈ ലോകം.... കോറിയിട്ട വരികൾക്കൊടുവിൽ.... ഞാൻ അറിയുന്നു..... മരണം എന്ന സത്യം മാത്രം.... ഒടുവിൽ ഈ യാത്രയിൽ.... ഇവിടെ തീരുന്നു സഞ്ചാരി എന്ന അദ്ധ്യായം....