പോസ്റ്റുകള്‍

മനസ്സ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനസ്സ്....

ഇത്തിരി നേരമേ ഇനി ഉള്ളു.... നിൻ മനം അറിയാൻ... അതിൽ ഞാനല്ല മറ്റാരോ... ആണെന്ന സത്യം തിരിച്ചറിയുന്നതിൽ... വൈകി ഞാൻ.... വേഗേന ഗമിക്കും മനസോ സ്വസ്ഥം... അതു മറ്റൊരുമല്ല നിന്നെ നീയാക്കി മാറ്റിയ.. നിൻ അമ്മ മനസെന്നറിഞ്ഞപ്പോൾ.....