അകലെ...
എവിടേക്ക് നീ അകലുന്നൂ,
കണ്ണെത്താ ദൂരേക്ക് നീയും...
നിൻ ജീവനായ് ഞാനെന്നും,
കൂട്ടായ് കൂടെ വന്നില്ലേ..
എന്നെ തനിച്ചാക്കി നീയോ,
മറ്റേതോ വീഥിതേടുന്നു...
മനസ്സറിയാതെ വിങ്ങി,
നീ പോകാതിരിക്കെന്നു ചൊല്ലി..
അറിയില്ല നീയില്ലയെങ്കിൽ,
ഇനിയെന്ത് എന്നത് ഇരുളും...
😓
മറുപടിഇല്ലാതാക്കൂ💔🔥🔥🔥🔥
മറുപടിഇല്ലാതാക്കൂവരികൾ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂGood one dear!
മറുപടിഇല്ലാതാക്കൂ