നിന്നോട് കൂടെ

അറിയാതെ ഞാൻ വന്നു നിന്നിൽ,
നിൻ മനമൊന്നു തൊട്ടു ഞാൻ മെല്ലേ...
കുളിരേകുമഴകേ നിൻ സ്വരമൊന്നു കേൾക്കാൻ,
കാത്തു നിൽക്കുന്ന ഞാൻ ഇവിടെയായി..
അകലെ നീ മറയല്ലേ,
ദൂരേക്ക് പോകല്ലേ...
എന്നും എനിക്കെന്റെ കൂടിടെയായി വരേണം,
എന്നേക്കുമെന്നുടെ അരികിലായ് വേണം....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...