നീ വരുമെന്ന പ്രതീക്ഷയിൽ,
എരിഞ്ഞടങ്ങുന്നീ ജ്വാലയിൽ...
ഓർമ്മകൾ തനിച്ചാക്കി,
നീ അങ്ങ് ദൂരെയും...
ഞാനും മടങ്ങുന്നു,
ഒരുപിടി ചാരമായി...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...