വള്ളിയാങ്കാവിലമ്മ

ശ്രീ വള്ളിയാങ്കാവിലമ്മേ,
എന്നുമെന്നെ കാത്തിടേണെ...
എൻ ദുഃഖങ്ങൾക്കറുതി വരുത്തിടേണെ,
എന്നുമെന്റെ കൂടെ ഉണ്ടാകണേ...
നിൻ തിരു സന്നിധിയിൽ,
ഈ ഞാനുമിന്നെത്തിനിൽപ്പൂ...
കൈവിടാതെന്നെ നീയും,
കാത്തു രക്ഷിക്കേണമമ്മേ...
ആരുമില്ലാത്ത ഈ എനിക്കും,
തുണയായിരിക്കയമ്മേ...
എന്നും കൂടെ ഉണ്ടാകു അമ്മേ,
എന്നെ നിന്നോട് ചേർത്തു നിർത്തീടു അമ്മേ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...