പോസ്റ്റുകള്‍

സൗഹൃദ ചെപ്പ് എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൗഹൃദ ചെപ്പ്..

ഒരു നവ സൗഹൃദ തോണിയേറി..... ഞാൻ പോകുന്നു ഞങ്ങൾ തൻ ബാല്യ സ്‌മൃതികളിൽ... ചിരി തന്റെ ആരവ ഘോഷങ്ങളും.... നോവിന്റെ ഇഴനീർന്ന നാദങ്ങളും... സ്വപ്‌നങ്ങൾ.....  ചിറകുള്ള പട്ടങ്ങൾ പോലെ... തിരികെ എത്തുന്നു ഞാൻ .... എന്റെ....  ഇന്ന് എന്ന യാഥാർത്യത്തിലേയ്ക്ക്.