സൗഹൃദ ചെപ്പ്..

ഒരു നവ സൗഹൃദ തോണിയേറി.....
ഞാൻ പോകുന്നു ഞങ്ങൾ തൻ ബാല്യ സ്‌മൃതികളിൽ...
ചിരി തന്റെ ആരവ ഘോഷങ്ങളും....
നോവിന്റെ ഇഴനീർന്ന നാദങ്ങളും...
സ്വപ്‌നങ്ങൾ.....
 ചിറകുള്ള പട്ടങ്ങൾ പോലെ...
തിരികെ എത്തുന്നു ഞാൻ ....
എന്റെ....
 ഇന്ന് എന്ന യാഥാർത്യത്തിലേയ്ക്ക്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...