മനസ്സ്....

ഇത്തിരി നേരമേ ഇനി ഉള്ളു....
നിൻ മനം അറിയാൻ...
അതിൽ ഞാനല്ല മറ്റാരോ...
ആണെന്ന സത്യം തിരിച്ചറിയുന്നതിൽ...
വൈകി ഞാൻ....
വേഗേന ഗമിക്കും മനസോ സ്വസ്ഥം...
അതു മറ്റൊരുമല്ല നിന്നെ നീയാക്കി മാറ്റിയ..
നിൻ അമ്മ മനസെന്നറിഞ്ഞപ്പോൾ.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...