അന്നദാനം...
ആ തെരുവിലെവിടെയും...
പലനേരം കാണാമവിടെയായി,
പലജാതി മനുഷ്യരേ...
വിശപ്പിന്റെ വില അറിയുന്ന നീയോ,
മറ്റൊരുവനെ ചേർത്തു നിർത്തുന്നു...
ആരെന്തും എന്തെന്നും അറിയേണ്ട,
നീ നേടിയതിൽ ഒരു പങ്ക് അവർക്കായ് നൽകുന്നു...
ജീവനുള്ള കാലത്തോളം,
നീ നൽകുന്ന ദാനങ്ങൾ...
അന്നദാനം മഹാദാനം,
മഹത്വമേറും മനുജാ...
ദാനമേകുന്ന ആ മനസ്സും,
അതിൽ നിന്റെ കർമ്മവും...
Nice 🔥
മറുപടിഇല്ലാതാക്കൂ👌👌
മറുപടിഇല്ലാതാക്കൂ