നിന്റെ വരും കാത്ത്...

നിറയുന്നു നിനവുകൾ,
എൻ മനതാരിലെപ്പൊഴും...
നിന്നെ കുറിക്കുന്ന, 
ചിന്തകൾ മാത്രമായ്...
നീ വരും നാളിനായി,
ഈ കാത്തിരിപ്പെന്ന്...
എന്നു നീ അറിയുമെൻ,
പ്രീയനേ എൻ മനം ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...