യാത്ര...

പാതി മുറിഞ്ഞ വാക്കുകൾ ഓരോന്നിൽ  
മരണം എന്ന ഒരു അവ്യക്‌ത ഭാവം 

നിറഞ്ഞു കണ്ണിൽ നിന്നുതിർന്ന തുള്ളികൾ  കണ്ണുനീർ അല്ല എന്റെ രക്തമെന്നറിയുക

പിന്നിട്ട വഴികളുടെ ഒടുക്കം അറിയാതെ
തുടരുന്നു യാത്ര മരണത്തിലേയ്ക്ക്.... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...