പുനർജ്ജന്മം....

കനവ് കണ്ട് കാത്തിരുന്നു ... 

കരുതലോടെ എന്നും ....

ഒടുവിൽ ഓർമ പോലും തുണച്ചിടാതെ...

മണ്മറഞ്ഞു പോയനാൾ...

ആരും അറിയാവഴികൾ താണ്ടി ....

 പുനർജനിച്ചു വന്നിടും....









അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...