ക്ഷണിക്കാത്ത അതിഥി...

മരണം....

അത് വീണ്ടു വിചാരം ഇല്ലാതെ, 

കയറിവരുന്നൊരു കോമാളി മാത്രം.

എന്നിരുന്നാലും ഉറ്റവരൊക്കെയും

നഷ്ടത്തിന്റെ തീച്ചൂളയിൽ വെന്തുവെണ്ണീറായി...

കഷ്ടത്തിന്റെ നാളുകൾ

എണ്ണിത്തുടങ്ങുന്നു

ഒടുവിൽ എല്ലാം ഒരോര്മയായി,

മായുമ്പോൾ....

വീണ്ടും വരും അവൻ...

നഷ്ടത്തിന്റെ പട്ടികകൂട്ടുവാനായി....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...