ഒറ്റപ്പെടൽ....

ദൂരെ വിദൂരെ ആരോ പോകുന്നു... 

എന്റെ അരുകിലേയ്ക്കായല്ല...

പിന്നെയും പ്രതീക്ഷ കൈവെടിയാതെ...

നില കൊള്ളുന്നു  ഏകയായി...

സൂക്ഷ്മമായി നോക്കിയാൽ പലതുണ്ട്... 

 ചുറ്റും ബന്ധനങ്ങൾ തൻ കോട്ടയുണ്ട്... 

എന്നിട്ടും ഈ മരണകിടക്കയിൽ...

എന്റെ കണ്ണുകൾ ആരെയോ തേടുന്നു...

കാരണം...., 

ഒറ്റപ്പെടലിന്റെ അഗ്നിയിൽ, 

 ഞാൻ  മുങ്ങി കഴുത്തറ്റത്തോളം...  










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...