പ്രതീക്ഷയോടെ...
നീ വന്നോരുനാൾ,
എന്റെ മനസ്സിന്റെ താരക ചില്ലയിൽ...
അന്നുതൊട്ട് ഇന്നുവരേക്കും,
ഇനി എത്ര നാൾ ഞാനുണ്ടോ അന്നുവരേക്കും...
നീയാണെനിക്കെല്ലാം,
ഒരോർമ്മപ്പെടുത്തലായ് കുറിക്കുന്ന ഞാനീ വാക്കുകൾ....
നിനക്കായ് മാത്രമായ്,
എന്നിലെ ഓരോ ശ്വാസവും നിന്നെ തിരയുന്നു...
നിനക്കായ് ഞാനിന്ന് കാത്തിരിക്കുന്നു,
നീ തിരികെ വരുമെന്ന പ്രതീക്ഷയോടെ...
❤️❤️❤️❤️❤️❤️❤️❤️❤️
മറുപടിഇല്ലാതാക്കൂ