താമരക്കണ്ണൻ..

താമര കണ്ണൻ അല്ലേ,
എന്നുണ്ണി കണ്ണനാം തിങ്കളല്ലേ..
കാത്തിരുനെന്നും ഞാൻ,
 കാണാൻ കൊതിച്ചൊരെൻ പൊന്നുണ്ണി കൃഷ്ണനല്ലേ...
ഓടക്കുഴൽ നാദം കേട്ടു ഞാൻ നോക്കുമ്പോൾ,
പീലിത്തിരുമുടി കണ്ടു ഞാൻ അകലെയായി..
കാൽചിലമ്പൊച്ചയും കേട്ടു ഞാൻ നോക്കുമ്പോൾ,
 ഓടിക്കളിക്കുന്നൊരമ്പാടി കണ്ണനെ കണ്ടു ഞാൻ ഇന്നലെ,
ഗുരുവായൂർ അമ്പലനടയിൽ...


1

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...