വിജയദശമി..
വീണാപാണി സരസ്വതിദേവീ,
എന്നുമെൻ നാവിൽ വിളങ്ങിടേണേ...
ഉറവ വറ്റാത്തൊരു ജ്ഞാനമെന്നും,
എന്നിൽ കുടിയിരിക്കാൻ
അനുഗ്രഹം തന്നിടേണേ...
അനുവാദമോടെ ഞാനീ ദശമി നാളതിൽ...
ദേവീ നിന്നക്കായി,
ഒരു വരികുറിക്കുന്നു ഞാൻ....
നിൻ തിരു സന്നിധിതന്നിലായ് ആദ്യക്ഷരം കുറിച്ചനാൾ,
ഓർമ്മകളിൽ മിന്നി മറയുന്നു സാദരം...
വിജയദശമി നാളും പുലർന്നു,
നിൻ സന്നിധിയിൽ വിടരുന്നു കുരുന്നുകൾ തൻ ആദ്യാക്ഷര വിരുന്നും...
Super 💖
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂഅടിപൊളി എഴുത്ത് ചേച്ചി
മറുപടിഇല്ലാതാക്കൂ😍
മറുപടിഇല്ലാതാക്കൂ