പ്രതീക്ഷയോടെ...


നീ വന്നോരുനാൾ,
എന്റെ മനസ്സിന്റെ താരക ചില്ലയിൽ... 
അന്നുതൊട്ട് ഇന്നുവരേക്കും,
ഇനി എത്ര നാൾ ഞാനുണ്ടോ അന്നുവരേക്കും...
നീയാണെനിക്കെല്ലാം,
ഒരോർമ്മപ്പെടുത്തലായ് കുറിക്കുന്ന ഞാനീ വാക്കുകൾ....
നിനക്കായ്‌ മാത്രമായ്,
എന്നിലെ ഓരോ ശ്വാസവും നിന്നെ തിരയുന്നു...
നിനക്കായ്‌ ഞാനിന്ന് കാത്തിരിക്കുന്നു,
നീ തിരികെ വരുമെന്ന പ്രതീക്ഷയോടെ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...