ഹൃദയകാവ്യം
ഹൃദയം തേടും നിമിഷം,
നിയോ കാണാമറയത്തെവിടയോ ...
വിജനം ഈ വഴി എന്നിൽ,
ഞാൻ അറിയാ കനവായ് നിന്നിൽ....
പുലർകാലേ പൊഴിയും ഹിമമായ്,
എൻ അരികിലായ് നീയെത്തവേ...
മഴയിൽ നിറയും കൊഞ്ചൽ,
ചേർന്നിടാം താളമായ് നിൻ നെഞ്ചിൽ...
ഈ യാത്രയിൽ നീയെങ്ങോ, സ്നേഹമായെൻ ചാരെ വന്നൂ....
കനവതിൽ കോടമഞ്ഞിൻ,
തണുവായി നീ അരികിലെന്നും...
Good👌👌👌
മറുപടിഇല്ലാതാക്കൂ