കാഴ്ച്ച
കുളിർക്കാറ്റേറ്റ് മഞ്ഞുതുള്ളികൾ പോലെയീ,
മഴ പെയ്തു തുടങ്ങവേ....
കനവുകാണുന്ന മേഘശകലങ്ങൾ
വന്നങ്ങണയുന്നു,
തമസ്സിന്റെ ജാലകവാതിലിൽ....
നിലാവിൽ മുങ്ങി നിൽക്കുന്നൊരമ്പിളിച്ചന്തം കണ്ട്
കണ്ണുകൾ ചിമ്മി,
നിൽക്കുന്നൊരാ താരകക്കൂട്ടവും.....
ഒന്നായ് തീരുന്ന,
കടലലകളെ നോക്കി ഇരുവരും....
കൈ കോർത്തു,
നടക്കുന്നു ഈ തീരത്തിലൂടെ...
👍👍👍
മറുപടിഇല്ലാതാക്കൂ