പാഴ് കിനാവ്....
വിളക്കായി തെളിയാം....
ഞാൻ നിന്നുളിൽ എന്നും....
നിൻ മനസാകും ക്ഷേത്രം....
നീ തന്നിരുന്നെങ്കിൽ....
ഹൃദയത്തിൽ അറിയാതെ....
ആഴ്ന്നിറങ്ങുന്ന സ്വരരാഗം...
പോലെ നിൻ സ്വരo.....
വെറുതെ നിനച്ചു ഞാൻ നീവരുമെന്ന്...
അറിഞ്ഞിരുന്നില്ല ഞാൻ...
ഇതു വെറും പാഴ് കിനാവാണെന്ന്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ