ഒടുവിൽ......
പരിഭവം തെല്ലില്ല നിന്നോട് എനിക്ക്....
എങ്കിലും ഈ വേളയിൽ യാത്ര
ചോദിക്കില്ലഞാൻ....
ഇന്ന് ഈ അടയുന്ന എന്റെ കണ്ണുകൾ....
നാളേയ്ക്ക് നിശ്ചലം ആണെങ്കിൽ....
പിന്നെ ഞാൻ ഇല്ല ....
നീയില്ല.....
നമ്മൾ ഇല്ല.....
അതിൽ ദുഖിക്കുവാൻ പോലും ആരുമില്ല....
ഒറ്റപ്പെട്ട ഒരുവന്റെ തേങ്ങലോ...
ആഴിയിൽ പോലും അലയടിക്കാറില്ല....
മഴ പോലും അതിനെ ഉൾക്കൊള്ളുകില്ല....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ