അത്ര മാത്രം.....
കടന്നു പോയ വഴികളിലൂടെ....
വീണ്ടും വെറുതേ ഒരു യാത്ര...
അകന്നു പോയതിനെ കണ്ട് എത്തുവാൻ അല്ല....
കാലം കൊണ്ട് പോയതിന്റെ കല്ലറ തേടിയുമല്ല....
എങ്കിലും ഒറ്റപെട്ട് പോയ എനിക്ക്....
ഇത്ര ദൂരം നടക്കുവാൻ....
ആരുടെ കൂട്ടായിരുന്നു ഇത്ര നാൾ....
ഒന്ന് അറിയുക....
അത്രയേ വേണ്ടു....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ