പിറന്നാൾ.....
തിങ്കൾ തോണിയേറി.....
ഈ പൊന്പുലരിയിൽ.....
പിറന്നാൾ പൂവിടർന്നു...
ആയിരം സൂര്യന്റെ തേജസോടെ.....
ഒരായിരം നന്മകൾ ഏകീടുവാൻ.....
ഈ മകരമഞ്ഞിന്റെ ആർദ്രതയിൽ....
ഒരു പിറന്നാൾ കൂടി വരവായി...
പിറന്നാൾ ആശംസകൾ......
തിങ്കൾ തോണിയേറി.....
ഈ പൊന്പുലരിയിൽ.....
പിറന്നാൾ പൂവിടർന്നു...
ആയിരം സൂര്യന്റെ തേജസോടെ.....
ഒരായിരം നന്മകൾ ഏകീടുവാൻ.....
ഈ മകരമഞ്ഞിന്റെ ആർദ്രതയിൽ....
ഒരു പിറന്നാൾ കൂടി വരവായി...
പിറന്നാൾ ആശംസകൾ......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ