അറിയാതെ......


മുഖം മനസിന്റെ പ്രതി രൂപം....

ചിലനേരം ജ്വലിക്കും അഗ്നി പോലെ...

എന്നാൽ പലനേരം സൗമ്യo....

നടമാടും ജീവിതo എന്ന കഥ.....

എത്ര യാത്രകൾ ഇനിയുണ്ട്....

അറിയില്ല..............

ഒരു പക്ഷെ .....

അന്ത്യ യാത്ര പോയിടാം....

നീ വരും മുൻബെയ്.......

ഒന്നും പറയാതെ....

ഒന്നും അറിയാതെ.....


















































































അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...