ഒരു ഒറ്റപെട്ട പ്രണയം......
പ്രണയം നിന്നോട് പറയുവാൻ തുടങ്ങവേ...
മനം ഒന്നുരുകി അഗ്നിയെ പോൽ....
എന്റെ എഴുത്തിലെ മുറിഞ്ഞ വാക്കുകൾ...
പറഞ്ഞതൊക്കെയും പാതിമാത്രം...
പ്രണയിക്കുവാൻ ഞാൻ ഇല്ല...
സ്നേഹം പറയുവാനും ആവില്ല....
കാരണം നഷ്ടപെടലെന്ന ഭയം തന്നെ....
ആരൊക്കെയോ ഉണ്ടെന്നു തോന്നി തുടങ്ങുമ്പോഴേയ്ക്കും.....
വരും അദൃശ്യനായി....
വിധി എന്ന മായാജാലം...
അതിൽ പെട്ട എത്ര ജീവൻ...
പൊലിഞ്ഞുപോയ്.....
കൊണ്ട് പോയിടും ആരും അറിയാതെ....
അത് ചിലപ്പോൾ....
ഒറ്റപെടലിനേക്കാൾ നോവേറും....
നീ എവിടേയോ അല്ല...
എന്റെ ഹൃദയത്തുടുപ്പിന്റെ സ്പന്ദനം തന്നെ...
നിശബ്ദമായി നിന്നിൽ ഇഴചേർന്ന....
എന്റെ മനസും.....
ഏങ്ങനെ പറയുവാൻ ആകും...
അതിൽ വിധി മാത്രമെങ്കിൽ....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ