എന്നേക്കുമായി ഒരു യാത്ര....
ഇല്ലിനി നിമിഷം ഏറെ.....
നിന്നെ വിട്ടു പിരിയുവാൻ.....
ഓർത്തെടുത്ത ഓർമ്മ തന്നിൽ.....
ഒരു നേർത്ത മൂടൽ.....
മഞ്ഞു പോലെ നിൻ മുഖം....
ഈ കോർത്തു വച്ച പൂവുകൾ...
ഇനി എന്റെ ചുവർ ചിത്രമതിൽ....
ഒരു നല്ല നാളേയ്ക്ക് നിനച്ച ഞാൻ.....
ഇന്നീ മണ്ണിൽ ഉറങ്ങുന്നു എന്നേക്കുമായി.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ