വൈക്കത്തപ്പൻ

ദക്ഷിണ ദേശത്തെ കാശിയാണിവിടം,
തിരു വൈക്കം എന്നൊരു പേരതിൽ പ്രസിദ്ധം.....
മൂന്നു സങ്കൽപ്പമായിവിടെ വാഴുന്നു,
അന്നദാന പ്രഭുവായ ശിവശങ്കരൻ....

പുലർവേളയിൽ ദക്ഷിണാമൂർത്തിയും
ഉച്ചപൂജക്ക്‌ സാന്നിധ്യമാകുന്നു  കിരാതമൂർത്തി ഭാവമതിൽ ....
സായാഹ്‌ന വേളയിൽ ഗൗരിയും തനയരും കൂടെയെൻ ശംഭുവും ദർശനം അരുളുന്നു പാരതിൽ പുണ്യമായി...

നാഗർക്കും വരുണനും സ്ഥാനമുണ്ടിവിടെ,
അന്നദാനം തന്നെ ഇഷ്ട വഴിപാടും.....
ഏറെ കഥകളുണ്ടിവിടെ അറിയുവാൻ,
നിറയുന്നു ഭക്തിയും ശക്തിയായി വൈക്കത്തഷ്ടമി  നാളതിൽ ....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...