തൂലിക
വൃശ്ചിക പുലരിയിൽ ഊർന്നുവീണന്നൊരാ,
മഴ മുത്തു പോലെയീ കുഞ്ഞു പൂവ്....
അച്ഛന്റെ സ്വപ്നം പൂവണിഞ്ഞീടുന്ന,
ധന്യമുഹൂർത്തം പാരതിലെന്നും....
അമ്മതൻ കൈകളിൽ വന്നണഞ്ഞീടുന്ന,
ഭാഗ്യനിയോഗമാണിന്നവള്....
എന്തൊരു ചന്തമാണെന്നോ കുഞ്ഞേ,
നിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക്....
പേരെന്തു നൽകണം നീയെന്റെ ജീവനും,
ഓമനത്തിങ്കൾക്കോ തൂലിക നാമമായ്...
😍😍😍😍😍
മറുപടിഇല്ലാതാക്കൂGood one👌👌👌
മറുപടിഇല്ലാതാക്കൂ👌👌👌
മറുപടിഇല്ലാതാക്കൂ