തിരിച്ചറിവ്
കനലായി എരിയുന്നു ഞാനെന്ന മാനസം,
നിഴലായി നിൽക്കുന്നു നീയെന്ന താരകം....ചിരിതൂകി നിൽക്കുന്നു വിധിയെന്ന വേഷവും,
തനിയെ മടങ്ങുന്നു കാലമിന്നിങ്ങനെ.....
എണ്ണിയാൽ തീരാത്ത ദുഖങ്ങൾ പേറി,
ഒരോ നിമിഷവും വെന്തുവെണ്ണീറായ്...
എരിതീയിലെരിയുന്ന ജീവിതം കാണുവാൻ,
ആരുമില്ലെന്ന തിരിച്ചറിവോടെ ഞാൻ....
എവിടെയാണിന്നെന്റെ സ്വപ്നഗേഹം,
പിന്നെ അറിയാതെ അറിയുന്ന സൗഹൃദങ്ങൾ....
ഒരുവാക്ക് പറയാതകന്ന സ്വന്തം,
പിന്നെ മറുവാക്കു പറയുവാൻ അന്യമെന്നും.....
Shokamaanallo bhaavam👌👌👌
മറുപടിഇല്ലാതാക്കൂ❤️❤️
മറുപടിഇല്ലാതാക്കൂ👍👍
മറുപടിഇല്ലാതാക്കൂ