ഗുരുവിന്

ആദ്യ  ഗുരു 'അമ്മ ....

ആദ്യാക്ഷരം  നാവിൽ  വയമ്പാൽ  എഴുതിയ   ആചാര്യനും ....

അക്ഷരം ചൊല്ലി പഠിപ്പിച്ച അദ്ധ്യാപകനും  ..

അറിവിൻ്റെ  ഓരോ   ചവിട്ടു    പടിയിലും   ....

താങ്ങും  തണലുമായി മാറിയ അദ്ധ്യാപകരും  ....

അതിൽ ഓരോ  ഗുരുവിനോടും കടപെട്ടവർ  ഇന്നു നാം   ....

ഇത്ര  ഏറ   ഗുരുക്കൻമാരുടെ അനുഗ്രഹവര്ഷം തന്നെ ....

നമ്മെയ്  നാം  ആക്കി മാറ്റിയ ഈ  ജീവിതം  ........


Happy teachers day!!!!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...