വെറുതെ......
നിറയുന്ന മിഴിനീര് കാണാതേ....
നീ എങ്ങോ....
പോയി മറയുന്നു സന്ധ്യേ....
ദുഖങ്ങളിൽ....
ഹൃദയമുരുകുന്ന വേളയിൽ...
എന്നിൽ നിറയുന്നു ഒരു ആർദ്രഗീതം.....
ആദ്യമായി നിന്നെ ......
ആദ്യമായി നിന്നെ കണ്ടോരു നാൾ തൊട്ട്....
ഇന്നു വരേയ്ക്കും ....
പറയാതെ പോയോ.....
ഞാൻ എൻ്റെ പ്രണയം......
അത് അറിയാതെ പോയ....
നീ എൻ്റെ ദുഃഖം.......
നീ എങ്ങോ....
പോയി മറയുന്നു സന്ധ്യേ....
ദുഖങ്ങളിൽ....
ഹൃദയമുരുകുന്ന വേളയിൽ...
എന്നിൽ നിറയുന്നു ഒരു ആർദ്രഗീതം.....
ആദ്യമായി നിന്നെ ......
ആദ്യമായി നിന്നെ കണ്ടോരു നാൾ തൊട്ട്....
ഇന്നു വരേയ്ക്കും ....
പറയാതെ പോയോ.....
ഞാൻ എൻ്റെ പ്രണയം......
അത് അറിയാതെ പോയ....
നീ എൻ്റെ ദുഃഖം.......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ