തനിയെ....

എന്നെ തനിച്ചാക്കി  നീ  പോയിടുമ്പോൾ ...

ഓർക്കുവാൻ ഒരു ഓണ ദിനം മാത്രം എന്നിൽ .....

കാത്തിരിക്കാൻ  നിനക്ക്  ആവില്ല  എങ്കിലും....

ഒരു വാക്ക്  ചൊല്ലാതെ നീ അകന്നു....

നീ കൂടെ  ഉണ്ടായിരുന്നിടത്തൊക്കെ ....

എന്ന്  ഞാൻ  തനിച്ചായിരുന്നു .....

നിന്നെ നിനക്കാത്ത നേരം ഇല്ല ഞാൻ ...

ആർദ്രമീ നൊമ്പരം എന്നിൽ  നിറയുന്നു....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...