ഗുരുവിന്
ആദ്യ ഗുരു 'അമ്മ ....
ആദ്യാക്ഷരം നാവിൽ വയമ്പാൽ എഴുതിയ ആചാര്യനും ....
അക്ഷരം ചൊല്ലി പഠിപ്പിച്ച അദ്ധ്യാപകനും ..
അറിവിൻ്റെ ഓരോ ചവിട്ടു പടിയിലും ....
താങ്ങും തണലുമായി മാറിയ അദ്ധ്യാപകരും ....
അതിൽ ഓരോ ഗുരുവിനോടും കടപെട്ടവർ ഇന്നു നാം ....
ഇത്ര ഏറ ഗുരുക്കൻമാരുടെ അനുഗ്രഹവര്‍ഷം തന്നെ ....
നമ്മെയ് നാം ആക്കി മാറ്റിയ ഈ ജീവിതം ........
Happy teachers day!!!!!
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂThank you
ഇല്ലാതാക്കൂ