ഓണം.....

ചിങ്ങ മാസ തേരിൽ  ഏറി....

ഓണവും വരവായി....

പൂക്കൾ ഇരുത്തു പൂവിടാൻ ....

പൊന്നിൻ ചിങ്ങ തോണി ഏറിടും....

ഓണ തുമ്പിയും കൂട്ടരും....

നാട് കാണാൻ മാവേലിയും വന്നു പോകുന്നൊരു ദിനം.....

തുമ്പയും മുക്കുറ്റിയും പിന്നെ...

വാർമഴ വില്ലിൻ ഭംഗിയും....

ഒത്തു ചേർന്നൊരു ഓണം ഇങ് എത്തി കൂട്ടരേ....


ഹാപ്പി ഓണം   ☺

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...