ഒരു കാത്തിരിപ്പ്....
ആർദ്രമീ വീണയിൽ നീ ഒന്നു
തൊട്ടപ്പോൾ......
ആത്മ സംഗീതത്തിൻ ശ്രുതി ലയനം.....
അരുണോദയത്തിന്റെ പുലർകാല സ്വാപ്നമോ....
ഇന്നീ പെയ്യ്യുന്ന തോരാ മഴ.....
എന്നിൽ നിറയുന്ന നിനവാർന്ന മൗനം.....
അറിയില്ല നിന്നെ അറിഞ്ഞിടാനോ.....
നീ ആരെന്നും എന്തെയ്ന്നും എവിടെ എന്നും...
ഒന്നും അറിയാതെ ആണ് എന്റെ കാത്തിരിപ്പ്.....
നീ പൊയ്പ്പോയ ജന്മത്തിൻ പുണ്യമെന്നോ.....
മനം തിരയുന്നു നിന്നെ ഈ ജന്മവും.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ