അഭിലാഷം..

നിൻ ഹൃദയത്തോട്, ചേർന്നുനിൽക്കാൻ..
അഭിലാഷം,
ഇന്നെന്റെ മനസ്സിലും...
നിനക്കായ്‌ നേരുന്നു,
സ്നേഹ ആശംസകൾ,
ഒരുനാൾ പോലും, കണ്ടില്ലയെങ്കിലും...

🐻ദിന ആശംസകൾ..


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...