പ്രണയമായ്..

മറ്റൊന്നിനുമാവില്ല ഇനിയെന്നിൽ,
നിനക്കായ്‌  പകരമാകുവാൻ..
സൗഹൃദമായ് പ്രണയമായെന്നിൽ, നിറയുന്ന സ്പന്ദനം നീയിന്ന്..
ചേർത്തുവച്ചൊരാ ഹൃദയങ്ങൾ തമ്മിൽ,
അനുരാഗമേറുന്നു..
ഇരു അധരങ്ങൾ തന്നിലായ്,
അതിലോ പുഞ്ചിരി വിടരുന്നു..
നിന്നോടായ് ഒന്ന് പറയണം,
ഏറെയായി കരുതുന്നു ഞാനും..
നീയെന്നുമെൻ അരികിലായ്,
കൂട്ടായ് കൂടെ വന്നീടുമോ..

ഹാപ്പി💝💖💘💞💕 ദിന ആശംസകൾ..



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...