സ്പന്ദനം..


അപൂർണ്ണതയുടെ തുടക്കമായ്,
നിൽക്കുന്നു ഞാനും നീയും ഏകമായ്..
പകരമാവില്ലയെങ്കിലും,
അറിയുന്നു അന്വോന്യം..
ഒരു തണലായി നീ,
ചേക്കേറിയെൻ മനതാരിൽ..
സ്നേഹിച്ചിടാം നിന്നെ ഇനിയുള്ളനാളുകൾ,
എന്റെ ഹൃദയത്തുടിപ്പിൻ സ്പന്ദനം പോലവേ..
💍💍 ദിന ആശംസകൾ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...