വെണ്ണക്കണ്ണൻ..


വെണ്ണകവർന്നുണ്ണും കണ്ണൻ,
മിഴികൾക്കെന്നെന്നും ആനന്ദം..
തിരുമുടിയിൽ പീലിയുമുണ്ടേ, ചെഞ്ചുണ്ടിൽ ചിരിതൂകി..
ആരാരും കാണാതെ,
കണ്ണാ നീ കവരുന്നു..
എന്നെന്നും ഭക്തന്റെ,
മനസ്സല്ലോ സങ്കേതം..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...