വാക്ക്..

നിനക്കായ്‌ ഏകിടാം,
ഞാനൊരു വാക്ക്..
പ്രിയമേഴും,
ആമൊഴി കേട്ടു ഞാൻ..
നിൻ കൈകൾ ചേർത്തു,
ഞാനും നടക്കാം ഈ വീഥിയിൽ..
എവിടെയെന്നാകിലും,
എത്ര കഷ്ടമതെങ്കിലും..
കൂട്ടായ് കൂടെ,
നിൻ ചാരെയെന്നെന്നും..

 🤝 ദിന ആശംസകൾ 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...