മധുരിതം..

മധുരമാം നിൻ മൊഴി,
കേട്ടുണർന്നീടാമിനിയെന്നും..
അതിലും മധുരതരം,
നീന്റെ സാമീപ്യമെന്നിൽ..
നിൻ സ്നേഹമോ,
പെയ്തൊഴിയുന്നൊരു 
മധുവായിന്നെന്നിൽ..
എന്നും നുണയും മധുരങ്ങൾ പോലവേ ,
മധുരിതം നിന്നോടെനിക്കുള്ള ഈ മൗനപ്രണയവും...

🍫ദിന ആശംസകൾ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...