മണിമുത്തം..

മനസ്സിൽ നിറയെ സംഗീതം,
നിൻ മൊഴിയെൻ ജീവതാളവും..
നിന്നിൽ തുടിക്കുമെൻ ഹൃദന്തം,
നിന്നിൽ ലയനമാകുമ്പോൾ..
എൻ മിഴികളിൽ തെളിയും സന്തോഷം,
എൻ നെറുകയിൽ നീ നൽകും മുത്തമായ്..

😘 ദിന ആശംസകൾ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...