സൗഹൃദമെന്ന സൗഭാഗ്യം

പൊയ്പോയ കാലത്തിന്റെ ഓർമ്മകൾ 
എന്നിൽ ദുഖം വിതച്ചപ്പോൾ...
എനിക്ക് കൂട്ടായ് ഇരുളല്ല,
വെളിച്ചമായെന്നിൽ നിറയുന്നു നീ ....
എന്നുള്ളിൽ വിളങ്ങുന്ന,
നന്മയും നീ തന്നെ...
എന്നുള്ളിൽ തുടിക്കുന്ന ഹൃദയവും,
നീയേകി ദാനമായി...
എല്ലാം മറന്നു ഞാൻ,
പുഞ്ചിരിതൂകുന്നു..
നീയെന്നെ സൗഹൃദമെന്നിൽ,
സൗഭാഗ്യമായി ഇനിയുള്ള
നാളുകളെന്റെ കൂടെ....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...