വെറുതെ...

ഈ മഴയിൽ നിന്നെ ഓർത്തിരുന്നു 

വെറുതെ പകൽ കിനാവ് കണ്ടിരുന്നു 

എന്റെ കൂടെ കൂട്ടിനായി

എന്നേയ്ക്കും, 

നീ വരുമെന്ന പ്രതീക്ഷയിൽ 

കാത്തു ഇരിക്കുന്നു ഏകയായ് 

ഇന്നും വെറുതെ.. 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...