ഒരു സങ്കൽപ്പം....

നിന്റെ കണ്ണുകളിലെ പ്രണയവും 
നിന്റെ മനസിലെ നന്മയും 
നിന്റെ ഹൃദയലയ താളവും 
നിന്റെ മൊഴിയിലെ നാദവും 
നിന്റെ ചുണ്ടിലെ പുഞ്ചിരിയും 
നിന്റെ സൗഹൃദ സല്ലാപവും 
ഒത്തുചേർന്ന് എന്നിൽ 
നിറയുന്നോരെൻ  സങ്കല്പം  
എന്നിലെ നിന്നെ തേടിയുള്ള യാത്രയും 
ഇവിടെ തീരുന്നു 
നിന്നെ കണ്ട നിമിഷംമുതൽക്ക്.....



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...