നീ തന്നെ....
എന്റെ മൗനത്തിലും നീ തന്നെ
എന്റെ ചിന്തയിലും നീ തന്നെ എന്റെ മനസിലും നീ തന്നെ
ഞാൻ പറയുന്ന വാക്കിലും നീ തന്നെ
ഞാൻ പറയാത്ത മൊഴിയിലും നീ തന്നെ
എന്റെ ഓരോ വരിയിലും നീ തന്നെ
എന്റെ ഹൃദയതുടിപ്പിലും നീ തന്നെ
ഞാൻ ശ്വസിക്കുന്ന ജീവവായുവും നീ തന്നെ
എന്റെ ജീവനും നീ തന്നെ
എന്റെ ജീവിതവും നീ തന്നെ
Excellent...
മറുപടിഇല്ലാതാക്കൂThank you....
ഇല്ലാതാക്കൂമനോഹരം
മറുപടിഇല്ലാതാക്കൂ